nadarajan

കൊല്ലം: കിളികൊല്ലൂർ കാലായിൽ കേളി നഗർ 197ൽ ത്രിവേണിയിൽ നടരാജൻ (75, റിട്ട. ജൂനിയർ എൻജിനിയർ, സതേൺ റെയിൽവേ) നിര്യതയനായി. ഭാര്യ: ജി.എം.സരളാമണി. മക്കൾ: എൻ.എസ്. പ്രിയ (ഡി.എം.ഒ ഓഫീസ്, കൊല്ലം), എൻ.എസ്.പ്രീത, എൻ.എസ്.പ്രീതി. മരുമക്കൾ: എൻ.സാബു (ജൂനിയർ സൂപ്രണ്ട്, ഇറിഗേഷൻ, കൊല്ലം), എസ്.ഗനി (സെക്രട്ടറി, പരവൂർ സർവീസ് സഹകരണ ബാങ്ക്), ആർ.രജീഷ് (ബിസിനസ്). സഞ്ചയനം 3ന് രാവിലെ 8ന്.