
കിഴക്കേകല്ലട: തെക്കേമുറി കൊച്ചുപ്ലാംമൂട്ടിൽ ചരുവിൽ പുത്തൻവീട്ടിൽ കെ.സദാശിവൻ (94, റിട്ട. അദ്ധ്യാപകൻ, സി.വി.കെ.എം എച്ച്.എസ്.എസ്, കിഴക്കേ കല്ലട) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കെ.ആനന്ദവല്ലി (റിട്ട. ഹെൽത്ത് സൂപ്പർ വൈസർ). മക്കൾ: എസ്.സുരേഷ് കുമാർ (എസ്.ബി.ഐ, കടപ്പാക്കട), എസ്.സുനിൽകുമാർ (സൗദി അറേബ്യ). മരുമക്കൾ: ഡോ. എസ്.ഷീജ (ജില്ലാ വെറ്ററിനറി ഹോസ്പിറ്റൽ, കൊല്ലം), വി.എസ്.ബിനികുമാരി (ചെത്ത് തൊഴിലാളി ക്ഷേമനിധി ഓഫീസ്, കോട്ടയം). സഞ്ചയനം 6ന് രാവിലെ 7ന്.