anandakrishnan

പേരൂർ: തട്ടാർകോണം തടത്തിൽ അഭിരാമത്തിൽ എസ്.സുദർശനബാബുവിന്റെയും പി.വി.പുഷ്പജയുടെയും മകൻ അഡ്വ. പി.എസ്.അനന്തകൃഷ്ണൻ (29) നിര്യാതനായി. സഹോദരൻ: പരേതനായ പി.എസ്.അഭിജിത്ത്. സഞ്ചയനം 5ന് രാവിലെ 6നും ഇതര ചടങ്ങുകൾ 8നും.