കൊല്ലം: അലിമുക്ക് ബിന്ദു വിലാസത്തിൽ സുന്ദരൻ (79) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: പരേതനായ അനിൽ കുമാർ, പ്രിയ. സഞ്ചയനം 5ന് രാവിലെ 9ന്.