കേരളപുരം: മാമ്പുഴ കൊച്ചാലുംമൂട് ഇടയിലപുര വീട്ടിൽ നീലകണ്ഠന്റെ മകൻ സുരേന്ദ്രൻ (46, സുര) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: സ്മൃതി, സ്നേഹ, വർഷ.