മരുത്തടി: കന്നിമ്മേൽ ചേരി പോങ്ങട തെക്കതിൽ പി.സുരേന്ദ്രൻ (68) നിര്യാതനായി. ഭാര്യ: എസ്.ഉഷ. മക്കൾ: എസ്.സുമി (കെ.എസ്.ആർ.ടി.സി), യു.എസ്.ആരതി. മരുമക്കൾ: എസ്.അനിൽ, പി.സിനു. സഞ്ചയനം 7ന് രാവിലെ കൂട്ടിക്കട ചെഞ്ചേരിൽ വീട്ടിൽ.