കടവൂർ: കിഴക്കേക്കര സോളിവില്ലയിൽ ക്ലമന്റ് ജോസഫ് (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കിഴക്കേക്കര ലിറ്റിൽ ഫ്ളവർ ചാപ്പൽ സെമിത്തേരിയിൽ. ഭാര്യ: പിയ. മക്കൾ: ക്ലീറ്റസ്, സെലിൻ, സോളി. മരുമക്കൾ: എൽസമ്മ, ആന്റണി, മഞ്ചു.