
മങ്ങാട്: കേശവ മന്ദിരത്തിൽ പി.ജി.ഉപേന്ദ്രൻ കുഞ്ഞ് പണിക്കർ (80) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ശ്യാമളാദേവി പണിക്കർ. മക്കൾ: ഉമാ മഹേശ്വരി പണിക്കർ, ശ്രീലക്ഷ്മി പണിക്കർ, വിദ്യാദേവി പണിക്കർ, അന്നപൂർണേശ്വരി പണിക്കർ. മരുമക്കൾ: ശരത്ത് രാമചന്ദ്രൻ, സൂരജ് പത്മാകരൻ, അരുൺ സിദ്ധാർത്ഥ്, ഹോസെ ഡിയാസ്.