pankajakshi-90

തൊടിയൂർ: കല്ലേലിഭാഗം മാളിയേക്കൽ പടീറ്റതിൽ പരേതനായ ഗോപാലന്റെ ഭാര്യ പങ്കജാക്ഷി (90) നിര്യാതയായി. മക്കൾ: പരേതയായ ചന്ദ്രിക, ശശിധരൻ, രമണി, വിലാസിനി, തങ്കമണി, ബാബുക്കുട്ടൻ, വാമദേവൻ, രാധാമണി, ഗോപാലകൃഷ്ണൻ, പരേതയായ ഉഷ. മരുമക്കൾ: സുരൻ, പൊന്നമ്മ, പരേതനായ ശിവാനന്ദൻ, സുധാകരൻ, പരേതനായ സോമൻ, ഉഷാകുമാരി, രാധാമണി, തുളസി, പ്രതിഭ, പത്മരാജൻ. സഞ്ചയ​നം 7ന് രാവി​ലെ 7ന്.