jagathamma-63

പാ​വു​മ്പ: പാ​വു​മ്പ​തെ​ക്ക് രാ​ജി ഭ​വനിൽ യ​ജ്ഞാ​ചാര്യൻ പാ​വു​മ്പ രാ​ധാ​കൃ​ഷ്ണ​ന്റെ ഭാ​ര്യ ജ​ഗ​ദ​മ്മ (63) നി​ര്യാ​ത​യായി. മക്കൾ: രാജി, ര​ജനി, ര​ജി​ത. മ​രു​മക്കൾ: അ​നിൽ​കു​മാർ, ഗോ​പ​കു​മാർ, മ​നോ​ജ് കു​മാർ. സ​ഞ്ച​യനം 3ന് രാ​വി​ലെ 7.30ന്.