
പുനലൂർ: മണിയാർ പരവട്ടം കൈലാസം കൊച്ചയത്തിൽ ചരുവിള വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ ചെല്ലമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് തൊളിക്കോട് ഗിൽഗാൽ എെ.പി.സി പള്ളിയിലെ സംസ്കാര ശുശ്രൂഷയ്ക്കുശേഷം ഉച്ചയ്ക്ക് 1.30ന് പ്ലാച്ചേരി സെമിത്തേരിയിൽ. മക്കൾ: മോനി, രാജൻ, രാധ, ലീല. മരുമക്കൾ: ലീല, ഷീല, സോമൻ, സുരേഷ്.