വളവുപച്ച: തെക്കുംകര വീട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ വി.സുഭഗ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന്. മക്കൾ: ലിന, മിനി, ബിനു, ജീവ. മരുമക്കൾ: സെവന്ത് രാജ്, ശരത്ത് ചന്ദ്രൻ, സ്റ്റാലിൻ, വസന്തൻ.