കൊട്ടാരക്കര: കിഴക്കേക്കര കൈരളിയിൽ പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ ഏണാക്ഷിയമ്മ (83) നിര്യാതയായി. മക്കൾ: പരേതനായ എ.ജി.അനിൽകുമാർ, അജയകുമാർ, ഉഷാകുമാരി, അരുൺകുമാർ. മരുമക്കൾ: ഉഷ, ബിന്ദു, സുഭാഷ്. സഞ്ചയനം 6ന് രാവിലെ 7ന്.