കൊല്ലം: കന്നിമേൽ ചേരി ഡ്രിം നഗർ 46 ഇട്ടിയമ്മത്ത് വീട്ടിൽ (കൊച്ചുതുരുത്തിൽ) സരോജിനിഅമ്മ (85) നിര്യാതയായി. മക്കൾ: കെ.ശിവപ്രസാദ്, എസ്.പ്രസന്നകുമാരി. മരുമക്കൾ: വി.ഷൈനി, എസ്.സുരേഷ് കുമാർ. സഞ്ചയനം 7ന് രാവിലെ 7ന്.