തേവലപ്പുറം: പുല്ലാമല ബ്ലെസി ഭവനിൽ പരേതനായ എസ്.എം.പോളിന്റെ മകൻ വിൻസന്റ് പോൾ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തേവലപ്പുറം സാൽവേഷൻ ആർമി പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ വിൻസന്റ്. മകൻ: ബ്രിങ്കിൾ.പി.വിൻസന്റ്. മരുമകൾ: കിമ്മി.