കുഴിയം: കുഴിയം വടക്ക് പുതുവീട്ടിൽ ആർ.രാധാകൃഷ്ണൻ നായർ (64, റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രമതിഅമ്മ. മക്കൾ: രമ്യ, രഞ്ജിത്ത്. മരുമകൻ: ജയകൃഷ്ണൻ.