ponnamma

കൊട്ടാരക്കര: ഓടനാവട്ടം കട്ടയിൽ ബെഥേൽ വാപ്പാല ഹൗസിൽ പി.കൊച്ചുകുഞ്ഞിന്റെ (ഡയറക്ടർ, സ്കൂൾ ഒഫ് ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി) ഭാര്യ കെ.പൊന്നമ്മ (65, റിട്ട. മൃഗസംരക്ഷണ വകുപ്പ്), നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വാപ്പാല ടി.പി.എം സെമിത്തേരിയിൽ. മകൾ: സുമ സാം. മരുമകൻ: സാം പീറ്റർ.