
ഇത്തിക്കര: അമ്പലത്തറ ഭദ്രയിൽ (നീറോട്ടിക്കൽ) ബി.രാജു (66, ബാബു, റിട്ട. സീനിയർ സൂപ്രണ്ട്, പഞ്ചായത്ത് വകുപ്പ്) നിര്യാതനായി. ഭാര്യ: എസ്.ശോഭനകുമാരി (റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, ചിറയിൻകീഴ്). മക്കൾ: സാന്ദ്ര, അനന്തു. സഞ്ചയനം 6ന് രാവിലെ 8.30ന്.