വെട്ടിക്കവല: മുട്ടവിള മോഹനവിലാസത്തിൽ സി.എ.മോഹൻലാൽ (74) നിര്യാതനായി. ഭാര്യ: സുഷമ. മകൻ: എം.ബിജുലാൽ. മരുമകൾ: സൗമ്യ. സഞ്ചയനം 8ന് രാവിലെ 7ന്.