photo
ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിൽ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ ആടു വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആട് വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ സുനിത ലത്തീഫ് ,മിനി സുദർശൻ, ശ്രീലക്ഷ്മി അമ്പിളി, ദിലീപ് ബ്ലെസ്സൻ വെറ്ററിനറി ഡോ.ഗുരു പ്രിയ എന്നിവർ പങ്കെടുത്തു.