janish
ജാനിഷ്

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ചോഴിയക്കോട് അരിപ്പ ജാനിഷ് മൻസിലിൽ ജാനിഷ് (38) പോക്‌സോ കേസിൽ അറസ്റ്റിലായി. 27ന് 5 മണിയോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന തക്കത്തിന് വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നു. കുളത്തുപ്പുഴ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.