ചിറക്കരത്താഴം: താവണം പൊയ്കകുന്നിൽ ചരുവിള വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ശ്രീമതി (76) നിര്യാതയായി. മക്കൾ: പരേതനായ സുശീലൻ, സുഗതൻ, സുദേവൻ. മരുമക്കൾ: ബിന്ദു, സുധ.