തഴവ: തഴവ തെക്കുംമുറി കിഴക്ക് പുലരിയിൽ ബി.രാജീവൻ (64, റിട്ട. പേഴ്സണൽ ഓഫീസർ, മിൽമ) നിര്യാതനായി. ഭാര്യ: എസ്.ഷർമ്മിള (പബ്ലിക് ഹെൽത്ത് സൂപ്പർവൈസർ). മക്കൾ: രേഷ്മരാജ് (യു.കെ), സരൺ രാജ് (മിൽമ, കൊല്ലം). മരുമക്കൾ: വിജിത്ത്, പൂജ പ്രസന്നൻ.