chembakam-61

വള്ളിക്കാവ്: മുണ്ടകത്തറയിൽ (അശ്വതി) ചന്ദ്രന്റെ ഭാര്യ ചെമ്പകം (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മകൻ: വിഷ്ണു. മരുമകൾ: ശരണ്യ. സ​ഞ്ച​യനം 7ന് രാ​വിലെ 8ന്.