കുന്നത്തൂർ: ആനയടി കൊച്ചുകളീക്കത്തറ വീട്ടിൽ ജനാർദ്ധനൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: സജീവ്, രാജീവ്. മരുമക്കൾ: സുലഭ, രമ. സഞ്ചയനം 6ന് രാവിലെ 8ന്.