omana

മൈലം: മൈലം കൂരംകുഴി സന്തോഷ് ഭ​വനിൽ എം.സക്ക​റിയ​യുടെ (ബാ​ബു, റിട്ട. റെയിൽവേ) ഭാര്യ ഓ​മന (71) നി​ര്യാ​ത​യാ​യി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് മൈലം ക്രിസ്‌തോസ് മർത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രിയിൽ. മക്കൾ: റെനി, റെജി, റീ​ന (എം.ടി.എ​ച്ച്.എസ്, ആറുമു​റി​ക്കട). മരു​മക്കൾ: ജോസ്, ജോൺസൺ (ജയ ബേക്കറി ചന്ദനത്തോപ്പ്).