
പുനലൂർ: ആനപെട്ടകോങ്കൽ ചിറ്റാലം കോട് വലിയകളത്തിൽ പരേതനായ വി.എം.ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (96) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് പുതുക്കാട് യെറുശലേം മാർത്തോമ്മ ദേവാലയ സെമിത്തേരിയിൽ. മക്കൾ: സൂസമ്മ, മത്തായി, മോളി, ജോസ്, പരേതയായ കുഞ്ഞുമോൾ. മരുമക്കൾ: മത്തായിക്കുട്ടി, സാലി മത്തായി, തങ്കച്ചൻ, സുജ ജോസ്, പരേതനായ വർഗീസ്.