കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് കല്ലുവിളാക്കത്ത് (തുറയിൽകുന്ന്) പരേതനായ ഉത്തമന്റെ ഭാര്യ ശാന്ത (79) നിര്യാതയായി. മക്കൾ: സിന്ധു, സുനിൽകുമാർ, അനിൽകുമാർ, ബിന്ദു. മരുമക്കൾ: രാജു, രുൽമ, ജിലുമോൻ. സഞ്ചയനം 17ന് രാവിലെ 10ന്.