
പോരുവഴി: ഇടയ്ക്കാട് മണ്ണാറോട് സുധിൻ ഭവനത്തിൽ ടി.ജോസഫ് (67, സോമരാജൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മണ്ണാറോട് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: വിമല. മക്കൾ: സുധിൻ മണ്ണാ റോഡ് (സി.പി.എം പോരുവഴി കിഴക്ക് എൽ.സി അംഗം), സുനീഷ് രാജ് (കോൺട്രാക്ടർ). മരുമകൾ: സുകന്യ.