hanifakutti

കരുനാഗപ്പള്ളി: ആദിനാട് അനുഗ്രഹാലയത്തിൽ ഹനീഫാകുട്ടി (69) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഹമ്മദിൽ കബീർ, അബ്ദുൽ മനാഫ്, സാജിറ, ഹുസൈൻ. മരുമക്കൾ: ഷാഹിദ, റസിയ, നൗഷാദ്.