omana-

കൊട്ടാരക്കര: കുടവട്ടൂർ മാരൂർ രചനയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഓമന (82) നിര്യാതയായി. മകൻ: രഞ്ജിത്ത്. മരുമകൾ: സി.എസ്.നിത്യ.