omanaamma-

കൊല്ലം: കവിയും ഗാനരചയിതാവും മെഡിട്രീന ഹോസ്പിറ്റൽ ജീവനക്കാരനുമായ ബിജു പുത്തൻവിളയുടെ മാതാവ് പുന്തലത്താഴം മംഗലത്ത് നഗർ -197 പുത്തൻവിള വീട്ടിൽ ഓമനഅമ്മ (72) നിര്യാതയായി. മരുമകൾ: ആശ ബിജു. സഞ്ചയനം ഇന്ന് രാവിലെ 9ന്.