
കരുനാഗപ്പള്ളി: ആദിനാട് തെക്ക് അമ്പിളി ഭവനിൽ പരേതനായ കുഞ്ഞുപണിക്കന്റെ ഭാര്യ ദേവകി (103, വളാലിൽ കുടുംബാംഗം) നിര്യാതയായി. മക്കൾ: സുമതി, പത്മാക്ഷി, പരേതയായ വാസന്തി, രതിദേവി, മുരളീധരൻ (തമ്പി). മരുമക്കൾ: ബ്രഹ്മദേവൻ, പരേതനായ വിദ്യാധരൻ, വാമദേവൻ, പരേതനായ രാജൻ, അമ്പിളി. സഞ്ചയനം 7ന് രാവിലെ 7ന്.