chellama

പാവുമ്പ: പാവുമ്പ തെക്ക് കന്നേലവിളയിൽ പരേതനായ നാണുവിന്റെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. മക്കൾ: ദേവരാജൻ, ജയപ്രകാശ്. മരുമക്കൾ: ശാന്തകുമാരി, ശ്രീലത. സഞ്ചയനം ഇന്ന് രാവിലെ 7ന്.