പരവൂർ: ഒഴുകുപാറ പുന്നമുക്ക് പുതുവലിൽ വീട്ടിൽ ഗോപി (84) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ദിലീപ് കുമാർ, മീനാകുമാരി, സജയൻ, ജ്യോതി. മരുമക്കൾ: ഷാജു, ശ്യാമിനി, വിജയകുമാർ, ആശ്വതി.