
കൊല്ലം: മുണ്ടയ്ക്കൽ സായൂജ്യത്തിൽ (മേരാ നഗർ -1) പരേതനായ സി.വി.ആനന്ദരാജന്റെ ഭാര്യ എസ്.സുധർമ്മ (74, റിട്ട. മാനേജർ, എഫ്.സി.ഐ, കൊല്ലം) നിര്യാതയായി. സംസ്കാരം 6ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: എ.അഞ്ജലി, എ.അഭിഷേക്. മരുമകൻ: എസ്.ശരത്ത്. സഞ്ചയനം 10ന് രാവിലെ 8ന്.