പന്മന: ചിറ്റൂർ അയ്യപ്പസദനത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ ശങ്കരി (85) നിര്യാതയായി. മക്കൾ: എസ്.ശോഭന, എസ്.അയ്യപ്പൻ, എസ്.ശിവരാമൻ, എസ്.പ്രകാശ്ബാബു, എസ്.ബിന്ദു. മരുമക്കൾ: പരേതനായ പങ്കജാക്ഷൻ, ശാന്ത, ദീപ, സിന്ധു, രാജൻ. സഞ്ചയനം 7ന് രാവിലെ 8ന്.