ഓച്ചിറ: ഞക്കനാൽ പ്രണവത്തിൽ അർജ്ജുനന്റെ ഭാര്യ രാധമ്മ (70) നിര്യാതയായി. മകൾ: വിജയലക്ഷ്മി. മരുമകൻ: സുഭാഷ് ചന്ദ്രൻ. സഞ്ചയനം 7ന് രാവിലെ 8ന്.