chellamma-amma-

ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് വടക്കേപനന്തോട്ടത്തിൽ വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (92) നിര്യാതയായി. മക്കൾ: മധുസൂദനൻ പിള്ള, രാമകൃഷ്ണൻ പിള്ള, സരള മോഹൻ, ശിവശങ്കരൻ പിള്ള, താരസാക്ഷൻ പിള്ള. മരുമക്കൾ: ഉഷ കുമാരി, ബിന്ദു, മോഹനൻ പിള്ള, അജിത കുമാരി, ജ്യോതിർമയി ദേവി. സഞ്ചയനം 7ന് രാവിലെ 7ന്.