പുനലൂർ: പാണങ്ങാട് മാമൂട്ടിൽ ഹൗസിൽ ജോൺ മാത്യുവിന്റെയും ഷീല ഫിലിപ്പിന്റെയും മകൻ റിച്ചാർഡ് ജോൺ (23, റിച്ചു) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുനലൂർ തൊളിക്കോട് സെന്റ് തോമസ് മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ.