ചാത്തന്നൂർ: നടയ്ക്കൽ വേലായുധ വിലാസത്തിൽ ഗംഗാധരൻ (92) നിര്യാതനായി. ഭാര്യ: പരേതയായ ഓമന.
മക്കൾ: രവീന്ദ്രൻ, മണികണ്ഠൻ, സുരേന്ദ്രൻ. മരുമക്കൾ: സാവിത്രി, വൃന്ദ, ഗിരിജ. സഞ്ചയനം 7ന് രാവിലെ 9ന്.