xxx
കുളത്തൂപ്പുഴ സെൻ്റ് ജോർജ് സെൻട്രൽ സ്കൂളിൻ്റെ വാർഷികാഘോഷങ്ങൾ ഗാന്ധിഭവൻ ഡയറക്ടർ ഡോ.പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു.കവി അനീഷ് കെ.അയിലറ , പ്രിൻസിപ്പാൾ സീന യോഹന്നാൻ ,വാർഡ് മെമ്പർ മേഴ്സി ജോർജ്,ഡയറക്ടർ അലൻ അലക്സാണ്ടർ, വൈസ് പ്രിൻസിപ്പാൾ സാലി വില്യം എന്നിവർ സമീപം

അഞ്ചൽ: കുളത്തൂപ്പുഴ സെന്റ് ജോർജ് സെൻട്രൽ സ്കൂളിന്റെ
20-ാം വാർഷികാഘോഷങ്ങൾ ഗാന്ധിഭവൻ ഡയറക്ടർ ഡോ.പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. കവി അനീഷ് കെ.അയിലറ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ സീന യോഹന്നാൻ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ മേഴ്സി ജോർജ്, അലൻ അലക്സാണ്ടർ, സാലി വില്യം, ആൽബിൻ അലക്സാണ്ടർ ,ബീന വിജയൻ എന്നിവർ സംസാരിച്ചു.