rahavan

കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി ചൂളൂർ വീട്ടിൽ രാഘവൻ (88) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: അംബിക, ഉഷ, ഗീത, സുരേഷ്, സുഭാഷ്. മരുമക്കൾ: രാജൻ, ജഗദേവൻ, സുഗതൻ, ശ്രീലത, സുമി.