c-thankachan-76

കോട്ടവട്ടം: കാര്യാട്ട് പുത്തൻ വീട്ടിൽ സി.തങ്കച്ചൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് നരിക്കൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.