ഉഴവൂർ: പെരുന്താനം കൊറ്റുകുന്നത്ത് യോഹന്നാന്റെ ഭാര്യ ത്രേസ്യ യോഹന്നാൻ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജെസി, ബിജു, പരേതയായ മേഴ്‌സി, മരുമക്കൾ: ബേബി കാളികാവ്, ജോർജ് ചെങ്ങളം.