kauslya-kumaran

കൊല്ലം: പ്രാക്കുളം കാഞ്ഞാവെളി എസ്.എൻ.എസ് മന്ദിരത്തിൽ പരേതനായ കുമാരൻ വൈദ്യരുടെ ഭാര്യ കൗസല്യ കുമാരൻ (94) നിര്യാതയായി. മക്കൾ: ഗീതബാബു, പ​രേ​തനായ കെ.പ്രകാശ് വൈ​ദ്യൻ, കെ.സതീഷ്, മായ ശ്യാംകു​മാർ. മരുമക്കൾ: ബാബു, ശ്യാംകുമാർ, ലാലി പ്രകാശ്, ഷീജ സതീഷ്. സഞ്ച​യ​നം 10ന് രാവിലെ 8ന്.