പത്തനാപുരം: ഗാന്ധിഭവൻ സ്‌​നേഹപ്രയാണം പദ്ധതിയുടെ 618​ാം ദിന സമ്മേളനം പത്തനാപുരം ഗാന്ധിഭവനിൽ ജില്ലാ കളക്ടർ എൻ. ദേവീദാസ് ഉദ്ഘാടനം ചെയ്തു.
ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അദ്ധ്യക്ഷനായ ചടങ്ങിൽ പത്തനാപുരം തഹസീൽദാർ വി.എം.നന്ദകുമാർ, വി.അരുൺകുമാർ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി.ഭുവനചന്ദ്രൻ, ട്രസ്റ്റീമാരായ കെ ഉദയകുമാർ, പ്രസന്നാ രാജൻ എന്നിവർ പങ്കെടുത്തു.