k-vijayakumar

കൊല്ലം: നെല്ലിമുക്ക് സൗപർണിക സ്റ്റോർ ഉടമ എം.സി.ആർ.എ - 34 സൗപർണികയിൽ കെ.വിജയകുമാർ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് മുളങ്കാടം ശ്മശാനത്തിൽ. ഭാര്യ: വസന്ത. മക്കൾ: നീതു വിജയകുമാർ, നിതിൻ വിജയകുമാർ. മരുമകൻ: വിനീഷ്.