
കൊല്ലം: മയ്യനാട് ജന്മംകുളം രാമാലയത്തിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ശ്രീദേവിഅമ്മ (78, തങ്കമണിഅമ്മ) നിര്യാതയായി. മക്കൾ: ജയശ്രീ, ബീനു, ആശ, ബീനു, ആശ, ബീന, രേഖ. മരുമക്കൾ: സുരേഷ്ലാൽ, സച്ചു, പരേതനായ വിജയൻപിള്ള, ഉദയൻ, ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം 10ന് രാവിലെ 7.30ന്.