പുനലൂർ: മാവേലിക്കര മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി അഡ്വ.സി.കെ.അരുൺകുമാർ വോട്ട് തേടി പത്തനാപുരം മണ്ഡലത്തിലെ പിടവൂർ,കാര്യറ, ചെമ്പനരുവി,മുള്ളുമല, മഹാദേവർമൺ, പെരുന്തോയിൽ, കറവൂർ, പടയണിപ്പാറ തുടങ്ങിയ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ഇടത് മുന്നണി നേതാക്കളായ ബി.അജയകുമാർ, ജഗദീശൻ, ജി.ആർ.രാജീവൻ, കെ.സി.ജോസ്,സുബ്രഹ്മണ്യൻ, പഞ്ചയത്ത് അംഗങ്ങളായ സൗമ്യവിജയൻ, ബിന്ദു തുടങ്ങിയ നേതാക്കളും യു.ഡി.എഫിലെ കെ.ശശിധരൻ, സി..വിജയകുമാർ, അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ, എം.നാസർഖാൻ, ബി.വർഗീസ്, ജി.ജയപ്രകാശ്, സുജതോമസ്, സോജസനൽ, എസ്.ആർ.ഷീബ,ബിനു,ചിറ്റാലംകോട് മോഹനൻ തുടങ്ങിയ നേതാക്കളും രണ്ട് സ്ഥാനാർത്ഥികൾക്കൊപ്പം പര്യടന പരിപാടികളിൽ പങ്കെടുത്തു.